■■ Nottam : Home



പുതിയ പോസ്റ്റുകള്‍ : click on below links to read new posts


ഏറ്റവും പുതിയ ബ്ലോഗ്‌ കമന്റുകള്‍

Author

To More.. Click



ഗൃഹനാഥന്‍

ചുറ്റുമെന്തൊക്കെ നടന്നാലും ഒരു ചെറുചിരിയോടെ ഭൂതകാലത്തില്‍ അഭിരമിക്കുന്നവന്‍ ... കണ്ണടച്ചാല്‍ ഉള്ളിലേക്ക് നോക്കുന്ന നോട്ടക്കാരന്‍ . പച്ചയായ ഒരു ഗ്രാമീണന്‍ . കട്ടന്‍ ചായ പോലെ തന്നെ മീന്‍ കറിയും എനിക്കിഷ്ടം തന്നെ. ബ്ലോഗ്ഗര്‍ ആയി അറിയപ്പെടാനാണ് ഇഷ്ടം.I love those random memories that make me smile no matter what’s going on in my life right now. നോക്കുക : നോട്ടം

താഴെയുള്ള "ലൈക്‌ " എന്ന ബെല്‍ അടിക്കാന്‍ മറന്നില്ലല്ലോ? ബെല്‍ അടിച്ച്ചാലെ ചിലപ്പോള്‍ വാതില്‍ തുറക്കൂ .. "ഷെയര്‍ " സ്വിച്ച് ഞെക്കിയാല്‍ പൂമുഖത്ത്‌ പ്രകാശവും പരക്കും :)
ഏതായാലും എന്റെ വീട്ടിലേക്കു കയറി വന്നതല്ലേ.. ദാ ആ മുറ്റത്തെ വട്ടക്കല്ലിന്നടുത്തായി കിണ്ടിയില്‍ വെള്ളമുണ്ട്. കാലും മുഖവും കഴുകി പൂമുഖത്തേക്ക് കയറി ഈ ചാരുകസേരയില്‍ ഇരിക്കൂ.. രാമച്ച വിശറി കൊണ്ട് ഒന്ന് വീശിത്തണുപ്പിക്കുകയുമാവാം. ഈ ഓട്ടുപാത്രത്തിലെ സംഭാരം കുടിച്ചോളൂ... ഉള്ളൊന്നു കുളിര്‍ക്കട്ടെ .. കയറി വന്ന സ്ഥിതിക്ക് പോസ്റ്റുകള്‍ വായിച്ചുഅഭിപ്രായം എഴുതി എന്നോടിഷ്ടവും കൂടിയിട്ടെപോകാവു കേട്ടോ .. എന്നെ ഇഷ്ടപ്പെട്ടവരുടെ ഫോട്ടോകള്‍ ദാ ഇവിടെ ഉണ്ട് . മുഴുവന്‍ പോസ്റ്റുകളുടെ ലിസ്റ്റ് ഇവിടെയും . ഏറ്റവും അവസാനം എഴുതിയത് ഈ പോസ്റ്റ്‌ ആണ്. വേര്‍ഡ്‌പ്രസ്സ് വേണമെങ്കില്‍ ഇവിടെ ഉണ്ട്. ഈ പറക്കുന്നത് എന്റെ പക്ഷിക്കുഞ്ഞുങ്ങള്‍ ആണ്. ഈ ഗ്രാമഭവനത്തിനു പുറമേ നഗരത്തില്‍ മോന്തമുക്ക് എന്ന സ്ഥലത്ത് ഞാന്‍ ഒരു ഫ്ലാറ്റുമെടുത്തിട്ടുണ്ട്..ഇവിടെ ഞെക്കിയാല്‍ അവിടെയെത്താം. പിന്നെ വയനാട്ടില്‍ പക്ഷി പാതാളത്തിനടുത്തു ഒരു പത്തു സെന്റു സ്ഥലം വേറെയുമുണ്ട്.. ഇവിടെ ഞെക്കിയാല്‍ അവിടെയുമെത്താം. ഇനിയും കൂടുതലായി അറിയണമെങ്കില്‍ ഇവിടെ ഞെക്കിയാല്‍ മതി. കാലത്തിന്റെ ഒരു പോക്കേ...
■ ıɹǝuuɐʞʞɐɯ ■




സമയമുണ്ടെങ്കില്‍ ഇതൊക്കെ ഒന്ന് നോക്കൂ ... Blogika AggregatorBlogika FB PageNottam FB PageCholkazhcha: Kavitha VlogKavitha FB PageKerala LinksEducational Headlines Ema E-Magazine AggregatorFamily CusionEma FB Page

ബ്ലോഗിനെക്കുറിച്ച് താഴെ അഭിപ്രായമെഴുതുമല്ലോ?

Comments

  1. ന്യൂ ജനറേഷൻ ബ്ലോഗ് പോസ്റ്റിൽ ആദ്യമായിട്ടാ.....അതിന്റെ ഒരു അങ്കലാപ്പിലാണ് ഞാൻ . എന്തിനധികം ., മുകളിൽ പുതിയ പോസ്റ്റുകൾ എന്ന തലക്കെട്ടിനു ചുവടെ നീലമഷിയിൽ എഴുതിയത് ഒരു കവിതയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു...

    ReplyDelete
  2. ബ്ലോഗ്‌ ലേയൌട്ട് കൊള്ളാം. ഉള്ളടക്കം പേജിലെ അക്ഷരങ്ങള്‍ അല്പം കൂടി വലിപ്പം വേണം.

    ReplyDelete
  3. ഒരു റീഡര്‍ ഫോറം ഉണ്ടാക്കിയതാണ് , മനോജ്‌. ഒരു മാസിക സ്റ്റൈല്‍ .
    പ്രദീപേട്ട , ഉള്ളടക്കം ഒരു പോസ്റ്റ്‌ ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ട മാറ്റം വരുത്തിയിട്ടുണ്ട്.

    ReplyDelete
  4. ഇതെന്താണിഷ്ടാ ഇങ്ങനെ ..?

    ReplyDelete

Post a Comment