മ്മമാര്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു...
അതാണ് ഈ കാലത്തിന്റെഏറ്റവും വലിയ ദുര്യോഗം.
അമ്മമാര്‍ ഇന്ന് വെറും
സ്ത്രീകള്‍ മാത്രമായിരിക്കുന്നു.
-സൌകുമാര്യം അസ്തമിച്ചു.
അതിനാല്‍ ഇന്ന് എവിടെയും
സ്ത്രീകള്‍
കച്ചവട ചരക്കാകുന്നു..
നിളയെ പോലെ വീണ്ടും വീണ്ടും
ബലാല്‍ക്കാരം ചെയ്യപ്പെടുന്നു...
ബസ്സില്‍ , പൊതുസ്ഥലങ്ങളില്‍ ,
സാഹിത്യത്തില്‍ , ഇന്റര്‍നെറ്റില്‍ ,
എന്തിനു സ്വന്തം വീടിന്റെ കിടപ്പറയില്‍ പോലും.
-uɐƃuɐƃ
Comments
Post a Comment