വീണ്ടുമൊരു മു....ക്കവിത

ന്നും പുലര്‍ച്ചയ്ക്ക്
പതിവുപോലെ
ഞാന്‍ നിന്റെ
(എനിക്കായി മാത്രമുള്ള)
മുലയില്‍ പിടിച്ചുവലിച്ചു.
'ശീ' എന്നൊരു ഒച്ചമാത്രം
...........
എന്റെ പശൂ..
അല്‍പ്പം പാലു ചുരത്തൂ...

Comments