മലയാളപ്പച്ച



പാവം തമിഴന്‍ ..
വെള്ളം അവനു സ്വര്‍ണമാണ്.
വെള്ളമില്ലാത്തതിനാല്‍
കുളി
മാസത്തിലൊരിക്കലാക്കി
---ലോഹ്യം പറച്ചില്‍ :
"ഇന്ന് കുളിച്ചോ?"
"കുളിക്കേണ്ട ദിവസം ആയിട്ടില്ല"
...................
ഒരിക്കല്‍ കേരളത്തില്‍
വെളിക്കുപോയി
നാട്ടിലെ സ്വഭാവം വച്ച്
ഒരു ഇല പറിച്ചു കാര്യം കഴിച്ചു
കഷ്ടകാലത്തിനു
കൊടിതൂവയാണ് കൈയില്‍ തടഞ്ഞത്
ചൊറിഞ്ഞു വശംകെട്ടപ്പോള്‍
അവന്‍ പേശി:
"ഇന്ത മലയാളപ്പച്ച
തമിഴനു
പിടിക്കാത് "

Comments