ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന് സൗമ്യയെ തള്ളിയിട്ട് ബലാല്‍ക്കാരം ചെയ്ത് തേച്ചുമാച്ചില്ലാതാക്കിയത് വന്‍വാര്‍ത്തയായപ്പോള്‍ നമ്മള്‍ കരുതി... ഇനി ഈ അനുഭവം മറ്റൊരു പെണ്‍കുട്ടിക്കുമുണ്ടാകാതിരിക്കട്ടെ എന്ന്, പക്ഷെ ഞരമ്പുരോഗികള്‍ അതില്‍നിന്ന് എങ്ങനെ പുതിയ രീതിയില്‍ പീഡിപ്പിക്കാം എന്നതിന് പാഠഭേദം ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. തീവണ്ടി മുറികളില്‍ ഇനി എന്നാണ് നമ്മുടെ സഹോദരിമാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനാവുക? ഇന്നത്തെ പത്രം നോക്കൂ... ബസ്സില്‍ വച്ച് പീഢിപ്പിച്ചത്, മുനിസിപ്പാലിറ്റിയുടെ സ്ത്രീകളുടെ മുത്രപ്പുരയില്‍ കയറി ഫോട്ടോ എടുത്തത്, അധ്യാപകന്‍ പീഢിപ്പിച്ച പെണ്‍കുട്ടി പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ചത് .. തീവണ്ടിയില്‍ നിന്ന് പീഢനശ്രമത്തിനിടെ നാലുപേര്‍ തള്ളിയിട്ട് വെള്ളമില്ലാത്ത പുഴയില്‍ വീണ് ജോലിസ്ഥലത്തുനിന്ന് തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റത് .... കഷ്ടം!

Comments
ഇതാണ് ഇപ്പോഴത്തെ കേരളം...
ReplyDeleteഒന്നും പറയാതിരിക്കയാണ് ഭേദം
ദിനം പ്രതി കൂടി വരികയാണ് എന്നതാണ് ഖേദകരം. അജിത്.
ReplyDeleteതീവണ്ടിയില്‍ നടക്കുന്ന പീഡനം മാത്രമേ വാര്‍ത്താപ്രാധാന്യം നേടുന്നുള്ളു. ബസ്സില്‍ നടക്കുന്നതൊന്നും കേസ് ആകുന്നില്ല.
ReplyDelete