പ്രണയം കല്പ്പാന്ത കാലത്തോള നീണ്ടു നില്‍ക്കുന്ന ആത്മാവുകളുടെ ഇണചേരലും പിരിയലും ആണ് എന്നാണു ഞാന്‍ കരുതുന്നത്... ഓരോ ജന്മത്തിലും അവര്‍ കണ്ടുമുട്ടും ... love at first sight ഉണ്ടാകുന്നത് ഇത്തരം ആളുകളെ നമ്മള്‍ കണ്ടുമുട്ടുംബോഴാണ് ... സൌന്ദര്യമുള്ളവരും അത്ര കാണാന്‍ നന്നല്ലാത്തവരും തമ്മില്‍ അനുരാഗബദ്ധരാവുന്നതും ഇക്കാരണത്താല്‍ തന്നെ .. പക്ഷേ ദുഖകരമായ (ഒരുപക്ഷെ ആശ്വാസകരവും ) ആയ സംഗതി എന്താണെന്ന് വച്ചാല്‍ നമുക്ക് പൂര്‍വ ജന്മ സ്മൃതി ഉണ്ടാവില്ല എന്നതാണ്.... വിവാഹിതന്‍ അല്ലാത്ത ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന പ്രേയസി ഇപ്പോള്‍ എന്ത് ചെയ്യുക ആയിരിക്കും എന്നു ആലോചിച്ചു നോക്കൂ .. വിചാരങ്ങള്‍ ശക്തമാണെങ്കില്‍ അവ തീര്‍ച്ചയായും ടെലിപ്പതി വഴി അവളിലേക്കെത്തും.....
എത്തുമോ...?
ReplyDeleteആര്‍ക്കറിയാം!
എത്തും അജിത് ..
ReplyDelete