കുക്കുട ജല്പനം

ണം വന്നാലും 
ഓമനക്കാല്‍ കണ്ടാലും 
ഉണ്ണി യേശു പിറന്നാലും 
പെരുന്നാളിനും വിഷുവിനും
ഹര്‍ത്താലിനും ബന്ദിനും
പണി കോഴിക്കിട്ടു തന്നെ ...
മണി ബീവറേജിനും.

-ഒരപേക്ഷയുണ്ട് ബന്ദും ഹര്‍ത്താലും
ഒന്നാംതി മാത്രം പ്രഖ്യാപിക്കല്ലേ ?
ഇന്നത്തെപ്പോലെ വലഞ്ഞു പോകും.
ഇടയ്ക്കിടക്ക് സുരപാനമില്ലെന്കില്‍
കടിച്ചു വലിക്കാനുണ്ടോ രസമെന്നെ ..

(ഇന്ന് കോഴിയും ഫുള്ളും കിട്ടാതെ വലഞ്ഞ
എന്റെ ഒരു സുഹൃത്തിനു സമര്‍പ്പണം. ))

Comments

  1. ഹാഹാ...
    പണി കോഴിയ്ക്കും
    മണി ബിവറേജിനും

    കൊള്ളാം.

    ReplyDelete
  2. പേരുപോലെത്തന്നെ ഈ തലതിരിഞ്ഞ ആശയവും കൊള്ളാം.

    ReplyDelete
  3. വേണമെങ്കില്‍ ഹര്‍ത്താലിനും ബീവേരെജാസ് തുറക്കും ,

    ReplyDelete
  4. നന്ദി .. അജിത്ത്, സിദ്ദിക് , സിയാഫ്‌ ...

    ReplyDelete

Post a Comment