ഹേ സുശീല്‍ ,
നിന്റെ വെള്ളിക്ക്
സ്വര്‍ണത്തിളക്കമാണ്.
കാരണം നീയാണ് ഞങ്ങളുടെ സ്വര്‍ണം
വിജയനും, ഗഗനും, സൈനയും
യോഗേശ്വര്‍ദത്തും
ഞങ്ങളുടെ സ്വര്‍ണം തന്നെ
പക്ഷേ അവസാന ദിവസം
ഞങ്ങള്‍ പ്രതീക്ഷ
പടുത്തുയര്‍ത്തിയത്
നിന്നിലാണല്ലോ.
എനിക്കറിയാം
120 കോടി പ്രാര്‍ത്ഥനകളുടെ
ഭാരം നിന്റെ തലയിലുണ്ടായിരുന്നു.
നിനക്ക് ഛര്‍ദ്ദിയും
വയറുവേദനയുമുണ്ടായിരുന്നു.
പരിക്കുപറ്റിയ ശരീരവുമായാണ്
നീ ഗോദയിലിറങ്ങിയത്.
എന്നാലും,
ഞങ്ങള്‍ പ്രതീക്ഷിച്ചു.
13 ദിവസം നീണ്ട
ഗുസ്തിക്കൊടുവില്‍
ജരാസന്ധനെക്കൊന്നു കൊലവിളിച്ച
ഭീമനെപ്പോലെ,
ജപ്പാന്‍കാരനെ നീ
മലയര്‍ത്തിയടിക്കുമെന്ന്...
പക്ഷേ, മതി. ഈ വെള്ളി-
കഴിവിന്റെ പരമാവധി
നീ കാഴ്ചവച്ചല്ലോ.. അതു മതി.
നിന്റെ വെള്ളിക്ക്
സ്വര്‍ണത്തിളക്കമാണ്.
കാരണം നീയാണ് ഞങ്ങളുടെ സ്വര്‍ണം
വിജയനും, ഗഗനും, സൈനയും
യോഗേശ്വര്‍ദത്തും
ഞങ്ങളുടെ സ്വര്‍ണം തന്നെ
പക്ഷേ അവസാന ദിവസം
ഞങ്ങള്‍ പ്രതീക്ഷ
പടുത്തുയര്‍ത്തിയത്
നിന്നിലാണല്ലോ.
എനിക്കറിയാം
120 കോടി പ്രാര്‍ത്ഥനകളുടെ
ഭാരം നിന്റെ തലയിലുണ്ടായിരുന്നു.
നിനക്ക് ഛര്‍ദ്ദിയും
വയറുവേദനയുമുണ്ടായിരുന്നു.
പരിക്കുപറ്റിയ ശരീരവുമായാണ്
നീ ഗോദയിലിറങ്ങിയത്.
എന്നാലും,
ഞങ്ങള്‍ പ്രതീക്ഷിച്ചു.
13 ദിവസം നീണ്ട
ഗുസ്തിക്കൊടുവില്‍
ജരാസന്ധനെക്കൊന്നു കൊലവിളിച്ച
ഭീമനെപ്പോലെ,
ജപ്പാന്‍കാരനെ നീ
മലയര്‍ത്തിയടിക്കുമെന്ന്...
പക്ഷേ, മതി. ഈ വെള്ളി-
കഴിവിന്റെ പരമാവധി
നീ കാഴ്ചവച്ചല്ലോ.. അതു മതി.
വെള്ളിയെങ്കി വെള്ളി
ReplyDeleteനീ ഫെല്പ്സ് ഒന്നുമല്ലല്ലോ
ബോള്‍ട്ടുമല്ലല്ലോ
അതെ.. വെള്ളിയെന്കില്‍ വെള്ളി.
ReplyDelete