ആണ്‍ കോന്തന്‍

" ഡാ നീയെപ്പോ വന്നൂ "
അവള്‍ അവന്റെ
കവിളത്തൊന്നു
പൊട്ടിച്ചു..
പെണ്ണിന്റെ
കൈ കൊണ്ടായാലും
മുഖത്തടി കൊണ്ടാല്‍
ഏതു പുമാനും ഒന്ന് തരിക്കും.

കഷായം കുടിച്ച
മുഖത്തോടെ
അവന്‍ മൊഴിഞ്ഞു..
" ഉച്ചയ്ക്കെഡാ ...
തന്തപ്പടി ഉണ്ടായിരുന്നു..
വൈകീട്ട് ഒരുവിധം
പറഞ്ഞു വിട്ടു.. "
" എന്നാ വാടാ
നമുക്ക് പിസ്സ കഴിക്കാം."
നഗരക്കാഴ്ചകള്‍
ഇവ്വിധം എന്തൊക്കെ....
■ ıɹǝuuɐʞʞɐɯ ■

Comments

Post a Comment