ഒരു വാക്ക് ..

കവികളെ ...
മരണത്തെ കുറിച്ച്
എഴുതുന്നത്‌ നിര്‍ത്താം..
പ്രണയത്തെ
കുറിച്ച് മാത്രം
കുറിക്കാം.
" അറം പറ്റി"യാലും
പ്രശ്നമില്ലല്ലോ...

Comments

  1. ചില പ്രണയത്തെക്കാള്‍ മരണമാണ് ഭേദമെന്ന് തോന്നിയേക്കാം,

    ReplyDelete

Post a Comment