ഇന്നലത്തെ താക്കൊലിനു കരയുന്നവര്‍


ചെറുപ്പത്തില്‍ എവിടെയോ വായിച്ച ഒരു കഥയുടെ ചുരുക്കം ആണ്.

കുട്ടി അന്ന് മുഴുവന്‍ കരഞ്ഞു.
പിറ്റേന്നും കരഞ്ഞു.
അച്ഛന്‍ പറഞ്ഞു.
" അവന്‍ വെറും ഒരു താക്കോലിനല്ലേ
ചോദിച്ചത് , നീ അതങ്ങു കൊടുത്തേക്ക് "
അമ്മ പറഞ്ഞു.
" ഇതാ മോനെ , താക്കോല് , ഇനി കരയണ്ട കേട്ടോ "
അല്‍പ നേരം നിറുത്തിയ കരച്ചില്‍ പൂര്‍വാധികം ശക്തിയില്‍ ആക്കി മോന്‍
" ...നിക്ക് ഇത്താക്കോല്‍ ബേണ്ട... ന്നലത്തെ താക്കോല്‍ മതി "

ന്നലത്തെ താക്കൊലിനു വേണ്ടി കരയുന്ന കുട്ടികളെ കൊണ്ട് തോറ്റു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടുവെങ്കില്‍ താഴെ അഭിപ്രായം കുറിക്കുമല്ലോ ? ഗൂഗിള്‍ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍   വഴിയും ഫേസ് ബുക്ക്‌ ഓണ്‍ ആണെങ്കില്‍ അത് വഴിയും താഴെ കമന്റുകള്‍ നല്‍കാം. 


© 8441 ■ ıɹǝuuɐʞʞɐɯ ■

Comments

  1. ഇന്നലത്തെ താക്കോല്‍ കൊടുക്കൂ

    കരച്ചില്‍ മാറട്ടെ

    ReplyDelete
  2. താക്കോല് ദിവസോം കൊടുത്തേക്ക്.. കരേന്നേന്റെ മുമ്പ് തന്നെ...

    ReplyDelete

Post a Comment