2011ലാണ് ഗൂഗിള്‍ ശാസ്ത്രമേള മല്‍സരം ആരംഭിച്ചത്. ഇത്തവണത്തേത് മൂന്നാമത്തെ മല്‍സരം ആയിരുന്നു. പതിമൂന്നു മുതല്‍ പതിനെട്ടു വയസ്സ് വരെ ഉള്ള ശാസ്ത്ര ആഭിമുഖ്യമുള്ള കുട്ടികളുടെ പ്രോജക്ടുകള്‍ ആണ് മത്സരയിനം. ഇത് ഒരു ഓണ്‍ ലൈന്‍ മല്‍സരം ആണ്.
ഇത്തവണ പതിനഞ്ചു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക ദുഷ്കരം ആയിരുന്നു എന്ന് ഗൂഗിള്‍ പറയുന്നു. അത്രയ്ക്ക് മെച്ചം ആയിരുന്നു ഓരോ പ്രോജക്ടുകളും.
നൂറ്റിയിരുപത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരം എന്‍ട്രി കളില്‍ നിന്ന് അവസാന ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പെണ്‍കുട്ടി നമ്മുടെ അഭിമാനമായി മാറുന്നു. പഞ്ചാബില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥിനി ആയ പതിനഞ്ചുകാരി സൃഷ്ടി അസ്താനയാണ് സെപ്തംബര്‍ ഇരുപത്തിമൂന്നിനു നടക്കുന്ന ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അവള്‍ ഗൂഗിളിന്റെ അമേരിക്കയില്‍ ഉള്ള മൌണ്ടന്‍ വ്യൂ ഹെഡ് ക്വാര്‍ട്ടെര്സില്‍ വച്ചു അന്താരാസ്ത്ര ശാസ്ത്രജ്ഞന്‍ മാരുടെ ഒരു പാനലിനു മുന്‍പാകെ തന്റെ നേട്ടം പ്രദര്‍ശിപ്പിക്കും. നാഷണല്‍ ജിയോഗ്രാഫിക് എക്സ്പെഡിഷന്‍ സിനൊപ്പം ഗാലപ്പഗോസ് ദ്വീപിലേക്ക് ഒരു ട്രിപ്പും അമ്പതിനായിരം ഡോളറിന്റെ സ്കോളര്‍ഷിപ്പും ആണ് ജയിച്ചാല്‍ ലഭിക്കുക!
മലിന ജലം പ്രകൃതിക്ക് കോട്ടം തട്ടാതെ ചില പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിച്ചു ശുദ്ധീകരിക്കുന്നതാണ് സൃഷ്ടിയുടെ കണ്ടുപിടുത്തം. ലുധിയാനയിലെ വസ്ത്രനിര്‍മാണശാല സന്ദര്‍ശിച്ചപ്പോള്‍ ആണത്രേ അവള്‍ക്കു ഈ കണ്ടുപിടിത്തത്തിന്റെ ആശയം ലഭിച്ചത്. ഡൈ കള്‍ കലക്കുന്ന വെള്ളം എങ്ങനെ ആണ് ശുദ്ധീകരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഫാക്ടറിയുടെ ഉടമസ്ഥന്‍ ചോദിച്ചു : നമ്മള്‍ വസ്ത്രം അലക്കിയ വെള്ളം ശുദ്ധീകരിച്ചാണോ പുറത്തേക്കു കളയുന്നത് എന്ന് .. ഈ ആലോചനയില്‍ നിന്ന് അവള്‍ സൂര്യ വെളിച്ചവും നാനോ രൂപത്തിലുള്ള സിങ്ക് ഒക്സൈഡും തികച്ചും പരിസ്ഥിതി സൌഹാര്ദ പരമായി ഉപയോഗിച്ചുകൊണ്ട് അലക്കുവെള്ളം ശുദ്ധീകരിക്കാനുള്ള മാര്‍ഗം കണ്ടെത്തി.
ഈ വിജയം മൂലം ഏതായാലും ഈ കൊച്ചുമിടുക്കി നമ്മുടെ കുട്ടികള്‍ക്ക് മാതൃക ആകും എന്നത് കൂടാതെ ഇത്തരം അന്താരാഷ്‌ട്ര മല്‍സരങ്ങളുടെ സാധ്യതയെപ്പറ്റി ഒരു അവബോധവും ഉണ്ടാക്കും എന്നത് തീര്‍ച്ച. വീഡിയോ കാണുക
ഈ ലിങ്ക നോക്കുക
© 8450 ■ dharan.ıɹǝuuɐʞʞɐɯ ■

സൃഷ്ടിയ്ക്കാശംസകള്‍
ReplyDeleteഅഭിമാനകരം ഈ നേട്ടം.ഭാരതത്തിനും ഇന്ത്യന്‍ വനിതകള്‍ക്കും.ആശംസകള്‍ സൃഷ്ടിക്ക് ...വിവരം പങ്കുവെച്ചതിന് നന്ദി.
ReplyDeleteഭാരതത്തിന് അഭിമാനിക്കാം.....
ReplyDelete