അപൂര്‍വ രാഗം നിലച്ചു


ക്ഷിണാമൂര്‍ത്തി ശിവന്റെ പര്യായം ആണ്.  ആല്‍മരച്ചുവട്ടില്‍ ദക്ഷിണാഭിമുഖം ആയി സാധകന്മാര്‍ക്ക് ജ്ഞാനോപദേശം നല്‍കുന്ന ഒരു ദേവതാഭാവം.
മലയാള സിനിമയ്ക്കും വി. ദക്ഷിണാമൂര്‍ത്തി ഒരു ഗുരു തന്നെ ആയിരുന്നു. ആ കട്ടിക്കണ്ണടയും നരച്ച മുടിയും കുറ്റിത്താടിയും  രുദ്രാക്ഷവും ജുബ്ബയും ഒക്കെ കൂടി ഒരു ഋഷി പരിവേഷം ഉള്ള സംഗീത മൂര്‍ത്തി. ദക്ഷിണാമൂര്‍ത്തി സാറിനോടൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ. ആത്മാവിനു നിത്യ ശാന്തി ഇരുന്നു.
അദ്ധേഹത്തിന്റെ ഗാനങ്ങളില്‍ നിന്ന് പൊതുവേ കൂടുതല്‍ നല്ലതെന്നു വകമാറ്റിയ ഇരുപത്തിയഞ്ച് ഗാനങ്ങളുടെ കളക്ഷന്‍ ..

Comments

  1. ആദരാഞ്ജലികള്‍

    ReplyDelete
  2. ആദരാഞ്ജലികള്‍

    ReplyDelete
  3. ആ സംഗീതധാര അനശ്വരമാണ്.....
    ആദരാഞ്ജലികള്‍

    ReplyDelete
  4. വൈകിയാണെങ്കിലും ആദരാഞ്ജലികള്‍
    പിന്നെ, ബ്ലോഗിന്റെ രൂപകല്‍പ്പന മനോഹരമായി.

    ReplyDelete
  5. ഇഷ്ടത്തിനു നന്ദി.

    ReplyDelete

Post a Comment