courtesy : fc09.deviantart.net |
മുന്‍ വാതിലിനു മുകളിലെ മങ്ങിത്തുടങ്ങിയ ഫോട്ടോയുടെ ഉള്ളിലൂടെ ഭാര്യ അയാളെ വേവലാതിയോടെ നോക്കി.
പെട്ടിയും പേരക്കുട്ടിയുമായി ധൃതിയില്‍ മുടി മാടിയൊതുക്കി കൊണ്ട് പുറത്തേക്കു വന്ന മരുമകള്‍ രണ്ടു ദിവസത്തെ അവധികൊണ്ട് തന്നെ അയാളോട് മടുത്തു.
അവളുടെ പിന്നാലെ തല താഴ്ത്തി പുറത്തേക്കുവന്ന ജീന്‍സും ടീ ഷര്‍ട്ടുമിട്ട മകന്‍ ദൈന്യതയോടെ അയാളില്‍ കുറ്റബോധം ചൊരിഞ്ഞു.
............................................................
നിഴലുകള്‍ തൊടിയിലേക്ക് നീളവേ , വാര്‍ധക്യത്തിന്റെ മണമുള്ള അയാളുടെ ദീര്‍ഘ നിശ്വാസത്തെ മരണഗന്ധമുള്ള ഒരു അലസന്‍ കാറ്റ് പതുക്കെ അയാളുടെ കൈപിടിച്ച് നിദ്രയിലേക്ക് കൂട്ടി കൊണ്ട് പോയി.
© 8461 ■ dharan.ıɹǝuuɐʞʞɐɯ ■
നിങ്ങളുടെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്. താഴെയുള്ള ഫേസ് ബുക്ക് കമന്റ് ബോക്സും ബ്ലോഗ്ഗര്‍ / മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമന്റ് ബോക്സും കണ്ടാലും.
അതാണ് നല്ലത്
ReplyDeleteമുഖം മൂടാത്ത മരണം..
ReplyDeleteവാര്‍ധക്യം....
ReplyDeleteലക്ഷ്യസ്ഥാനം എത്തിച്ചേര്‍ന്നു.
ReplyDeleteനഷ്ടബോധത്തിന്റേയും, ഒറ്റപ്പെടുത്തലിന്റേയും, വെറുക്കപ്പെടലിന്റേയും കാലമായ വാര്‍ദ്ധക്യത്തിന്റെ ഭാവം കഥയില്‍ പകര്‍ത്താനായി....
ReplyDeleteനന്ദി , പ്രദീപെട്ടന്‍ , അജിത്തേട്ടന്‍ , അനീഷ് , റോസിലി , മുഹമ്മദ് .
ReplyDeleteഅവസാനത്തെ ചെറിയ paragraph വരച്ചിടുന്നുണ്ട് മുഴുവൻ ചിത്രവും ആദ്യത്തെ പാരഗ്രാഫിന്റെ പശ്ചാത്തലവും നന്നായി
ReplyDeleteനന്ദി , ബൈജു.
ReplyDeleteകഥ ഇഷ്ടപ്പെട്ടു. കുറച്ചു കൂടി എഴുതാമായിരുന്നു എന്ന് തോന്നി. ബ്ലോഗിന് ആശംസകള്‍ ..
ReplyDelete