നേരത്തെ , ഫേസ്ബുക്ക് ഗ്രാഫ് സര്‍ച്ച് വന്നപ്പോള്‍ ആളുകളില്‍ സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായത്. ഗൂഗിളുമായുള്ള മത്സരത്തില്‍ ഒരു വലിയ മുന്നേറ്റമാണ് ഫേസ്ബുക്ക് ഇതു വഴി നടത്തിയത്.
ഫേസ്ബുക്കില്‍ ഗ്രാഫ് സര്‍ച്ച് ഓണ്‍ ചെയ്തവര്‍ക്ക് ഒരു പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം ഇറങ്ങി. ഈ അപ്‌ഡേറ്റ് പ്രകാരം ഒരാള്‍ക്ക് പോസ്റ്റും കമന്റും സര്‍ച്ച് ചെയ്യാം. ഉദാഹരണമായി post about ഫൈലീന്‍ .... എന്നിവ പോലെ സര്‍ച്ച് ചെയ്യാന്‍ പറ്റും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. വൈകാതെ ഇത് സാര്‍വത്രികമാക്കിയേക്കും.
ഗ്രാഫ് സര്‍ച്ച് വഴി നമുക്ക് രസകരമായ പല വിവരങ്ങളും തെരഞ്ഞ് ലഭിക്കും. ഉദാഹരണമായി ഞാന്‍ ഇന്ന് എന്‍റെ സുഹൃത്തുക്കളില്‍ ഗ്രീക്ക് ഭാഷ അറിയുന്ന എത്ര പേര്‍ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ ഫേസ്ബുക്ക് പറഞ്ഞു : '' രണ്ടുപേരുണ്ട് , തോമസ് , രാധിക '' എന്ന്.

ഇവര്‍ അപ് ടൂ ഡേറ്റ് ആണ്.
ReplyDelete